മലയാളികളുടെ സ്വപ്ന ഭൂമിയാണ് കാശ്മീരിലെ ലേ-ലഡാക്ക്, ബൈക് റൈഡേഴ്‌സ് പോകുവാൻ ഏറ്റവും ആഗ്രഹിക്കുന്ന ഒരു സ്ഥലം കൂടിയാണിത്, ലഡാക്കിനെ കുറിച്ച് യാത്രികർ അറിയേണ്ടതെല്ലാം ഇവിടെ വിവരിക്കുന്നു.